Search This Blog
ഇത് എന്റെ ഇടമാണ്! എന്റെ മാത്രം. ഇവിടെ പറന്നുയരുന്ന ഭാവനകളെയും, ജീവിതത്തിൽ തലതല്ലി കരയുന്ന ചില ജീവിതത്തെയും കാണാം. പുതുമയായി വിടർന്ന ചെറു ജീവിതത്തെയും, പറയാൻ കൊതിച്ച കഥകളെയും, താഴ്ത്തി തല്ലിയുടച്ചു ചിതറിയ ചില മനസുകളെയും കാണാം. ആകാശത്തിന്റെ ഭാവനയെ പോലെ എന്റെ മനസ്സിനുള്ളിൽ മാത്രം ഒതുക്കിയ ചില നേർത്ത ഓർമകളെ പോലെ പറന്നു ഉയരുന്ന എന്നെയും ഇവിടെ കാണാം. "അതെ ഇത് എന്റെ ഇടമാണ് എന്റെ മാത്രം ".
Posts
Showing posts from June, 2021