Backward fly -6

 പെട്ടന്നായിരുന്നു വയർലെസ് ശബ്ദിച്ചത്.

വെയിറ്റ് വെയിറ്റ് നീ എങ്ങോട്ട് ആണ് ഇങ്ങനെ ഓടുന്നെ?

അല്ലെയോ മനുഷ്യ നിന്നെ കൊണ്ട് എന്നതാ പറഞ്ഞതാ ഉവ്വേ!?.

നിനക്ക് ഞാൻ അഞ്ചു മണിക്കൂർ ലൈഫ് ടാസ്ക് തരുവാൻ പോകുന്നു എന്ന് അല്ലെ പറഞ്ഞെ പക്ഷെ ഞാൻ ഗെയിം ന്റെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ് പറഞ്ഞില്ല അപ്പോഴേക്കും നീ അങ്ങോട്ട് കേറി.

ലാബിന്റെ പൊട്ടിത്തെറിക്കിലേക്  പോകരുത്! ഒക്കെ...ഹാ അപ്പൊ പറഞ്ഞ പോലെ ദേ ഇപ്പോ ഞാൻ പുതിയതായി ഉണ്ടാക്കിയ റൂൾസിലേക് കടക്കുകയാണ്  സൊ ശ്രദ്ധിച്ചു കേൾക്കണം വീണ്ടും വീണ്ടും പറഞ്ഞു തരുവാൻ ഞാൻ വരത്തില്ല കേട്ടോ.

റൂൾ1 : ഞാൻ മുന്നേ പറഞ്ഞ പോലെ ആത്മഹത്യാ അരുത്.

റൂൾ2: ഈ അഞ്ച് മണിക്കൂർ മാത്രം നീ തിരിച്ചു ജീവിക്കും അതായത് തിരിച്ചു ജീവിക്കാതെ പ്രേസേന്റ് ഇൽ നിന്ന് ഫ്യൂചറിലേക്ക്. ഈ അഞ്ചുമണിക്കൂർ മാത്രം.

റൂൾ3: പലതും വരും പോവും നിനക്ക് ആരെയും അറിയത്തില്ല അതുകൊണ്ട് തന്നെ അറിയാത്ത കാര്യം വിളിച്ചു പറയരുത് പിന്നെ നിന്റെ സ്വർഗ്ഗലോക ജീവിതത്തെ കുറിച്ചും. അങ്ങനെ പറയായുവാൻ ഇടവന്നാൽ തന്റെ ഭൂമിയിലെ സർപ്രൈസ് ലൈഫ്  ഡേറ്റ് കഴിഞ്ഞു അവിടെ തന്നെ പെടുന്നതായിരിക്കും.

റൂൾ 4:  ഈ ഗെയിമിലെ ചേഞ്ച്‌ താൻ ആഗ്രഹിച്ചത്  കൊണ്ട് മാത്രമാണ് അതായത് താൻ തന്റെ  ലൈഫിൽ എന്താ നടന്നത് എന്ന് അറിയാതെ ജീവിച്ചിട്ട് വല്ലോം  കാര്യമുണ്ടോ അത് കൊണ്ട് മാത്രം വീണ്ടും ഒരു സർപ്രൈസ്.

അപ്പോൾ അഞ്ച് മണിക്കൂർ ജീവിക്കാൻ തയ്യറിക്കൊള്ളൂ. പിന്നെ അഞ്ചമണിക്കൂർ എന്നത്  അഞ്ചു മിനിറ്റ് പോലെ തോന്നാം വേഗം അറിഞ്ഞിട്ട് തിരിച്ചു വന്നേക്കണം അടുത്ത ലെവലിലേക് പോകേണ്ടത് ആണ്.

നിന്റെ ഈ ആറു ദിവസം കഴിഞ്ഞിട്ട് വേണം എനിക്ക് വേറെ ദൈവമെല്ലാം ആയിട്ട് മീറ്റിംഗ് അറേഞ്ച് ചെയ്യാൻ.. എന്നാ വേഗം ആക്കട്ടെ.. അപ്പൊ ശരി  എല്ലാം പറഞ്ഞ പോലെ.

മുന്നേ പറഞ്ഞ പോലെ.

"യുവർ ടൈം സ്റ്റാർട്സ് ഫ്രം നൗ."

"സിയുസ്" എന്ന കമ്പനിയുടെ ഉടമയാണ്   ഞാൻ...ഇപ്പോൾ എങ്ങനെ അറിഞ്ഞു എന്ന് അല്ലെ.

എന്റെ ഗെയിംന്റെ ടൈം തുടങ്ങിയപ്പോൾ പെട്ടന്നു ഒരാൾ വാതിൽ തള്ളി തുറന്നുവന്നപ്പോൾ ആണ് ബോധം തിരിച്ചു വന്നത് അയാൾ പോയ ശേഷം തന്റെ ക്യാബിൻന്റെ സ്ക്രീനിലേക് നോക്കിയപ്പോൾ ആണ് എല്ലാം മനസിലായത്. ഞാൻ ഈ കമ്പനിയുടെ ഉടമ ആണെനും  ഏതോ പ്രൊജക്ടന്റെ അവസാന ഘട്ടത്തിൽ നിൽക്കുവാണെന്നും,

അതിന്റെ അവസാന പരീക്ഷണം ഇന്ന് ആണ് എന്നും എല്ലാം മനസിലാക്കിയത്. സ്ക്രീനിലെ വിഡിയോയിൽ എന്തൊക്കെയോ കണ്ടിരുന്നു പക്ഷെ ഒന്നും അങ്ങോട്ട് കത്തില്ല.

വേറെ വഴി ഇല്ലാത്തോണ്ട് കേറി വന്ന ആളോട് പ്രൊജക്ടന്റെ ഫൈനൽ ഡീറ്റെയിൽസ് വരെ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്.

ഇന്ന് നാല് മണിക്കാണ്  ആ പരീക്ഷണം അതായത്  എന്റെ സമയം നോക്കിയാൽ അവസാന " ഇരുപത് മിനിറ്റ്".

എന്തൊക്കെയോ എവിടെയോ.. തെറ്റ് പോലെ പക്ഷെ എനിക്ക് ഞാൻ കഴിഞ്ഞു വന്ന ഫ്യൂചർ ഓർമയില്ല. വെറുതെ അല്ല ഗെയിം ആണ് എന്ന് പറഞ്ഞത്.

പതിയെ ഓരോ പേജുകൾ മറിച്ചു കൊണ്ട് വായിച്ചു തുടങ്ങി...

പ്രൊജക്റ്റ്‌ : സൈനോമെട്രിക് പവർസ്.

മനുഷ്യന്റെ ഉള്ളിലെ ഇമ്മ്യൂൺ പവർ സിസ്റ്റത്തിന്റെ നാഡി കോശങ്ങളുടെ ശക്തിയെയും, ചിന്തകളെയും  ശേഖരിച്ചു കൊണ്ട്  വേറെ ഒരു മനുഷ്യകുഞ്ഞില്ലേക്  ഡിസൈൻ ചെയ്ത്  ആ കുഞ്ഞിനെയും  അതെ പോലെ ക്ലോണിങ് ചെയ്തു എടുക്കുവാ എന്നതായിരുന്നു പ്രൊജക്റ്റ്‌ ന്റെ മെയിൻ തീം.

കണ്ടപ്പോൾ ഒരു അരിശം തോന്നി.. ഈ സംഭവം എന്തിനാണ്. ഒരാളുടെ അതെ സ്വാഭാവ ഗുണങ്ങൾ എല്ലാം തന്റെ മകന് ലഭിക്കുമല്ലോ പിന്നെ എന്തിനാണ് ഈ പ്രൊജക്റ്റ്‌.

വേസ്റ്റ്!. ഹും..

പക്ഷെ അതായിരുന്നില്ല പ്രൊജക്റ്റ്‌ ന്റെ മെയിൻ റീസൺ.

ക്ലോണിങ് ചെയ്തു എടുക്കുന്ന കുട്ടികളുടെ വരവ് ഒരു പക്ഷെ ഈ ലോകത്തെ മാറ്റി മറയ്ക്കാം.. ഒരു പക്ഷെ DNA ക്ലോണിങ് ചെയ്തു കൊണ്ട് ആ കുട്ടിയേം  എന്ത് രീതിയിൽ വേണേലും നമുക്ക് മാറ്റാൻ പറ്റും.

1:  അതായത്  ഒരു അമ്മ പറയുന്നു എന്റെ മകന്  ഈ സ്വാഭാവം വേണം , ആ ശക്തി വേണമോ  ആ ചിന്ത വേണം  ഈ കഴിവ് വേണമെങ്കിൽ അതെ  പോലെ തന്നെ ഇവർ DNA ഡിസൈൻ ചെയ്ത് "sperms" ഉണ്ടാക്കി അതിനെ അമ്മയുടെ ഗർഭപത്രത്തിൽ നിഷേപ്പിക്കും എന്നിട്ട് അതിനെ വളർത്തി എടുത്ത്, ജനിപ്പിക്കും.

2: ഇപ്പോൾ ജീവിക്കുന്ന മനുഷ്യന്റെ DNA കട്ട്‌ ചെയ്ത്, എഡിറ്റ്‌  ചെയ്ത്  ഏത് രീതിയിലേക്കും ക്ലോണിങ് ചെയ്ത് മാറ്റാൻ പറ്റും എന്നത് മറ്റൊരു സവിശേഷത.

അതായത് നമ്മൾ എങ്ങനെ ഏത് കഴിവോടെ ജീവിക്കണം  എന്ന് വിചാരിക്കുന്നുവോ അത് ഇതിലൂടെ പറ്റും.

ഏറെ കുറെ... പറഞ്ഞാൽ മനുഷ്യരെ ഡിസൈൻ ചെയ്ത് ജനിപ്പിക്കാൻ പറ്റും എന്ന്.

കേട്ടപാടെ.. ന്റെ തല ഒന്ന് കറങ്ങി.. ദൈവമേ ഇങ്ങോട്ട് വരണ്ടായിരുന്നു.

അവിടെ തന്നെ ഇരുന്ന് ഡെയിലി സദ്യയും കഴിച്ചു സുഖമായിട്ട് ഉറങ്ങി ജീവിച്ച മതിയാരുന്നു.

ശേ..പെട്ടന്നായിരുന്നു ഒരാൾ കടന്നു വന്നത് .

സാർ!. ലാഞ്ചിങ് ടൈം ആയി.

ഓക്കേ ശരി!. ഏതൊക്കെ  ചീഫ് ഗസ്റ്റ് വന്നിട്ടുണ്ട്?

സാർ എന്താണ് പറയുന്നത്. ഈ പ്രൊജക്റ്റ്‌ ഗവെർണമെന്റ് ബാൻ ചെയ്തത് സാർ മറുന്നുവോ?

ഇത് ഇപ്പോൾ ആരും അറിയാതെയാണ് നമ്മൾ ലോഞ്ച് ചെയ്യുന്നത്.

യഹ്.. യഹ് ഞാൻ ചുമ്മാ ചോദിച്ചതാ

സാർ അങ്ങോട്ട് വന്നിരുന്നേൽ.

ഹ്മ്മ്!.

ലോഞ്ച് സെഷൻ ഭാഗത്തേക്ക്‌ നടന്നു.

കുത്തിവയ്ക്കുവാൻ കൊണ്ടുവന്ന ഒരാൾ അവിടെ കിടപ്പുണ്ട് ഞാൻ ഒന്ന് ശ്രദ്ധിച്ചു നോക്കി.

അയാൾ മയക്കത്തിൽ ആണ്.

കൌണ്ടഡോൺ തുടങ്ങി...

10..9..8...7..6..5..4...3..2...1

അയാളെ ബന്ധിപ്പിച്ചിരുന്ന ട്യൂബ് വഴി ലിക്വിഡ് ക്യൂബിൽ ഉള്ള ഇൻജെക്ഷൻ ശരീരത്തിലേക് പ്രവേശിച്ചു.

പ്രൊജക്റ്റ്‌ ഹെഡ്  വീണ്ടും കൗണ്ട്ഡൌൺ സ്റ്റാർട്ട്‌ ചെയ്തു.

അടുത്ത് മൂന്ന് മിനിറ്റ് ഇവിടെ എന്തും സംഭവിക്കാം: #besafe

ഇടയ്ക് ഇടയ്ക് അയാളുടെ ശരീരം വിറച്ചിരുന്നു.. അതായത് പുതിയതായി ഡിസൈൻ ചെയ്ത് എടുത്ത 

ക്ലോണിങ്

   DNA  ശരീരത്തിലേക് പ്രവേശിച്ചപ്പോൾത്തോട്ട്  അയാൾ ഭ്രാന്തനെ പോലെ ആ ലാബിൽ അലറുന്നുണ്ടായിരുന്നു.

ഏകദേശം.. 2മിനിറ്റ് കഴിഞ്ഞപ്പോൾ അയാളുടെ  ശരീരം ഒന്ന് നിശ്ചലമായി. പ്രൊജക്ടന്റെ റൂൾ പ്രകാരം അങ്ങനെ നടക്കേണ്ടത് തന്നെയാണ്...

പക്ഷെ...

[ലോജിക്കലി ഇത് ചിലപ്പോൾ നടക്കുവാൻ ചാൻസ് ഉണ്ട്. ഇപ്പോൾ തന്നെ ഈ സംഭവം നിലവിൽ ഉണ്ട് പക്ഷെ അത് വേറെയൊരു രീതിയിൽ ആണെന് മാത്രം. ആ സംഭാവന ലോകത്തിനു നൽകിയതിന് ആണ് പോയ വർഷം  ആ രണ്ടു വനിതകൾക്  നോബൽ പ്രൈസ് കിട്ടിയത്.

ഞാൻ എഴുതിയത് തികച്ചും വിത്യസ്തമാണ്  വെറും ഫാന്റസി. റിയൽ ലൈഫിൽ അത് വേറെ ഒരു തരമാണ്.]


-Aravinth Balakrishna 









Comments

Post a Comment

Popular Posts