FRIDAY, 1987

 



"Every Friday in that hill valley was perfectly quiet, and the only reason for that was that vehicle changed my life."
                                       - Alen Cook

A Friday in 1987 -( Chapter: Hill Valley, page No:1)

ആരെ നോക്കിനിൽക്കുവാ എന്റെ മോൻ??

ആരുമില്ല സൂസൻ ഒരു പക്ഷെ വെളിയാഴ്ചകളിൽ മാത്രം വണ്ടികൾ ഇറങ്ങി വരുന്ന ഈ കുന്നിന്റെ താഴ്‌വാരയിൽ നിന്ന് ആരെങ്കിലും എന്നെ തേടി വന്നാലോ?

ഒരു പക്ഷെ അമ്മയോ, എന്റെ അച്ഛനോ അല്ലെങ്കിൽ ആരെങ്കിലും എനിക്ക് വേണ്ടി വരുമെങ്കിലോ?. സൂസൻ പറഞ്ഞപോലെ പ്രതീക്ഷയല്ലേ ഈ ജീവിതം മുഴുവനും.

അത് ഞാൻ!. കുഴപ്പമില്ല സൂസൻ ഇത്തിരി നേരം ഞാൻ ഇവിടെ നിൽക്കട്ടെ ഒരുപക്ഷെ  എന്നെ തേടി ആരെങ്കിലും വന്നാൽ എന്നെ കാണാതെ മടങ്ങി പോവാൻ ഞാൻ സമ്മതിക്കില്ല.

സൂസൻ പൊയ്ക്കോള്ളു ഈ വലിയ ഇരുമ്പ് വാതിൽ കടന്നു ഞാൻ ഓടി പോകില്ല ഒരിക്കലും കാരണം സൂസൻ ഒഴികെ എനിക്കാരുമില്ലല്ലോ ഈ ലോകത്ത് എന്നെ നോക്കുവാൻ.

വന്നേക്കണം അവിടെ  കാത്തിരിപ്പുണ്ട് എല്ലാരും.
ഒന്ന് മൂളി കൊണ്ട് ഞാൻ വീണ്ടും ആ കുന്നിന്റെ താഴ്‌വാരയിൽ നിന്നും വരുന്ന വണ്ടികളെ  ഇരുമ്പ് വാതിലിന്റെ ചെറിയ ദ്വാരത്തിലൂടെ നോക്കി നിന്നു..

That Friday’s journey continues........

©Aravinth Sasikala Balakrisha



Comments

Post a Comment

Popular Posts